FOREIGN AFFAIRSപട്ടാളത്തെ ഇറക്കി തൂത്തുവാരി ടെന്റിലാക്കും; പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ലോകത്തിന്റെ നാനാഭാഗത്തേക്ക് നാട് കടത്തും; വിധി കാത്ത് 15 ലക്ഷം പേർ; ചുമതല ഏറ്റാലുടൻ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ പദ്ധതിയൊരുക്കി ട്രംപ്: പുറത്താവുന്നതിൽ 18000 പേർ ഇന്ത്യക്കാരായതിനാൽ ഇവിടെ നെഞ്ചത്തടിയും നിലവിളിയുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 11:55 AM IST